നാടെങ്ങും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ക്രിസ്മസ് പാപ്പയുടെ മുഖംമൂടിയും തൊപ്പിയും വഴിയോര വിപണന കേന്ദ്രങ്ങളില്‍ കൗതുക കാഴ്ചയാവുകയാണ്. അന്യസംസ്ഥാനത്ത് നിന്നുള്ള കച്ചവടക്കാരാണ് പാലാ നഗരത്തിലെ വഴിയോരങ്ങളില്‍ ചുവപ്പും വെള്ളയും കലര്‍ന്ന ക്രിസ്തുമസ് പാപ്പയുടെ മുഖംമൂടിയും തൊപ്പിയുമായി അണിനിരന്നിരിക്കുന്നത്.





0 Comments