ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിലെ സെന്റ് ജോര്‍ജ് വാര്‍ഡില്‍ ക്രിസ്തുമസ് കരോള്‍ വാര്‍ഡിലെ ഭവനങ്ങളിലും തിരുഹൃദയ മഠത്തിലും സ്‌നേഹസന്ദേശവുമായി എത്തി. പാട്ടുപാടിയും ഡാന്‍സ് ചെയ്തും അംഗങ്ങള്‍ കരോളിന് വര്‍ണ്ണപ്പൊലിമ പകര്‍ന്നു. ഇടവക വികാരി ഫാ. ആന്റണി ഇരുവേലിക്കുന്നേല്‍ പ്രാത്ഥിച്ചു നല്‍കിയ ഉണ്ണി ശേശുവിന്റെ തിരുസ്വരൂപവുമായാണ് കരോള്‍ അംഗങ്ങള്‍ വീടുകളിലെത്തിയത്. വാര്‍ഡ് പ്രസിഡന്റ് ജോയ്‌സ് ഈറ്റയ്ക്കക്കുന്നേലിന്റെയും SMYM അംഗങ്ങളുടെയും നേതൃത്വത്തിലാണ് കരോള്‍ പ്രയാണം നടന്നത്.





0 Comments