കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാണക്കാരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ബൂത്തിലെ ആദ്യ വോട്ടര്‍ ആയിരുന്നു ജോര്‍ജ് കുര്യന്‍. ബിജെപി മുന്നോട്ടുവയ്ക്കുന്നത് വികസനമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനത്തിന് അനുകൂലമായി ജനവിധി ഉണ്ടാകുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.





0 Comments