Breaking...

9/recent/ticker-posts

Header Ads Widget

കാര്‍, മതിലിലില്‍ ഇടിച്ചു തകര്‍ന്നു



നിയന്ത്രണം വിട്ട  കാര്‍,  റോഡരികിലെ മതിലിലില്‍ ഇടിച്ചു തകര്‍ന്നു.  ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ മാഞ്ഞൂരിനു സമീപം വ്യാഴാഴ്ച 4 പുലര്‍ച്ചെ  നാലുമണിയോടെ ആയിരുന്നു അപകടം.  മാഞ്ഞൂര്‍  എസ്എന്‍ഡിപി 122-ാം നമ്പര്‍ ശാഖയുടെ വനിതാ സംഘം ഓഫീസിന്റെ മതില്‍ ഇടിച്ചു തകര്‍ത്ത  ശേഷം,  കാര്‍ കോമ്പൗണ്ടിനുള്ളിലേക്ക് കയറുകയായിരുന്നു  യുവാക്കളുടെ സംഘം  കോട്ടയം തെള്ളകത്ത് നിന്നും  വാടകയ്ക്ക് എടുത്ത റെന്റ് എ  കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാര്യമായ പരിക്കേല്‍ക്കാതെ യാത്രക്കാര്‍ രക്ഷപ്പെട്ടു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നനിലയിലാണ്.



Post a Comment

0 Comments