ഏറ്റുമാനൂര്‍ നഗരസഭയുടെ ആദ്യത്തെ ചെയര്‍മാന്‍ ആയിരുന്ന ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടി, ഇത്തവണ വീണ്ടും മത്സരരംഗത്ത് . നഗരസഭയിലെ 27-ാം വാര്‍ഡിലാണ് ജയിംസ് തോമസ് പ്ലാക്കി ത്തൊട്ടി Udf സ്ഥാനാര്‍ഥി ആയി മത്സരിയ്ക്കുന്നത്. സിറ്റിംഗ് കൗണ്‍സിലര്‍ കേരള കോണ്‍ഗ്രസ് പ്രതിനിധി ബിബീഷ് ആണ് പ്രധാന എതിരാളി. ഷിന്‍ ഗോപാല്‍ ആണ് ഇവിടെ NDA സ്ഥാനാര്‍ത്ഥി. ആദ്യ ചെയര്‍മാന്‍ എന്ന നിലയിലും തന്റെ പ്രവര്‍ത്തന കാലഘട്ടത്തില്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും നല്‍കുന്ന ആത്മവിശ്വാസവും വിജയപ്രതീക്ഷയുമായാണ് ജയിംസ് തോമസ് വീണ്ടും ജനവിധി തേടുന്നത്.


.webp)


0 Comments