ജനവിധിയെ മാനിക്കുന്നതായി ജോസ് കെ മാണി MP. പലയിടത്തും അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടായിരുന്നതായും ജോസ് കെ മാണി എംപി പറഞ്ഞു.
ആത്യന്തികമായി ഒരു നിലപാട് ഉണ്ടെന്നും അതില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിലപാടുകള്‍ മാറുകയില്ല എന്നും ജനവിധിയെ മാനിച്ച് പാലാ നഗരസഭയില്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാല്‍ ഇരിക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കി.





0 Comments