Breaking...

9/recent/ticker-posts

Header Ads Widget

മരിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഷോപ്പിംഗ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച  മരിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഷോപ്പിംഗ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ആശിര്‍വാദ കര്‍മ്മവും ഉദ്ഘാടനവും നടന്നു. അത്യാധുനിക സൗകര്യങ്ങളും വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ കടുത്തുരുത്തിയുടെ വികസനത്തിന് മുതല്‍കൂട്ടാവുകയാണ്.  പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വന്‍ഷന്‍ സെന്റര്‍  ഉദ്ഘാടനം ചെയ്തു. .കടുത്തിരുത്തിക്ക് ചരിത്രപരമായ വലിയ പ്രാധാന്യമാണുള്ളതെന്ന് ബിഷപ് കല്ലറങ്ങാട്ട്. പറഞ്ഞു. ചരിത്ര താളുകളിലൂടെ  കടന്നുപോയ പിതാവ് കടുത്തുരുത്തിഇന്ന് വളര്‍ച്ചയുടെ പടവില്‍ ആണെന്നും പറഞ്ഞു.. പള്ളി വികാരി ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം. എല്‍. എ ആശംസകള്‍ അര്‍പ്പിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സന്യസ്ഥരും ഇടവക സമൂഹവും ചടങ്ങില്‍ പങ്കുചേര്‍ന്നു.



Post a Comment

0 Comments