ഫാഷന്‍ രംഗത്ത് 20 വര്‍ഷത്തെ പാരമ്പര്യമുള്ള കൈരളി ടെക്സ്റ്റയില്‍സിന്റെ പുതിയ ഷോറൂം കടുത്തുരുത്തിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര ബാലതാരം ദേവനന്ദ നിര്‍വ്വഹിച്ചു. മോന്‍സ് ജോസഫ് MLA മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് N Bസ്മിത, വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് രാജേഷ് മൂലയില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സാനി കണിയാംപറമ്പില്‍ ,കെ ജയ കൃഷ്ണന്‍, അശ്വന്ത്, ജയിംസ്, മാനേജിംഗ് പാര്‍ട്ണര്‍ ഷാജി ജോസഫ് , കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മനോഹരവസ്ത്രങ്ങളുടെ വിപുലമായ ശേഖരവും വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷക സമ്മാനങ്ങളുമായാണ് കൈരളി ടെക്സ്റ്റയില്‍സ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്..





0 Comments