ഏറ്റുമാനൂര്‍ KSRTC ബസ് സ്റ്റേഷന്‍ ക്ലീന്‍ കേരള ഗ്രീന്‍ ടീമിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ശേഖരിച്ച് നീക്കം ചെയ്തു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായാണ് യുവാക്കളുടെ സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍നടത്തിയത്.





0 Comments