Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്.


കുമ്മണ്ണൂരില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  6 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.30 യോടെ കുമ്മണ്ണൂര്‍ ഭാഗത്ത് വച്ചായിരുന്നു അപകടം. ചങ്ങനാശേരിയില്‍ പോയി മടങ്ങിവരികയായിരുന്ന ഈരാറ്റുപേട്ട സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് കാര്‍ ഇടിച്ചത്. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന ബിസ്മി ബഷീര്‍ (15 )  ആസിഫ് (43 ) ബഷീര്‍ (47 ) ബീമാ ബഷിര്‍ ( 20 ) ഷൈഹ ഫാത്തിമ (14 )കാര്‍ യാത്രക്കാരനായ അജയ് വര്‍ഗീസ്  (30 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്.




Post a Comment

0 Comments