Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് ആഘോഷവും വിവിധ കലാപരിപാടികളും



ഇരുമാപ്രമറ്റം എംഡിസിഎംഎസ്  ഹൈസ്‌കൂളില്‍  ക്രിസ്തുമസ് ആഘോഷവും വിവിധ കലാപരിപാടികളും നടന്നു. ഇരുമാപ്ര സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ ചര്‍ച്ച് വികാരി റവ. ബെന്‍ ആല്‍ബര്‍ട്ട്  പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിറ്റിഎ  പ്രസിഡന്റ് സാമുവല്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എംപിറ്റിഎ പ്രസിഡന്റ് ഷീബാ ഷാജു ,ലയണ്‍സ് ക്ലബ്ബ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ ട്രഷററുമായ  സിബി മാത്യു പ്ലാത്തോട്ടം, ചര്‍ച്ച് വാര്‍ഡന്‍ ജോസഫ് ചാക്കോ, ടീച്ചര്‍ ഇന്‍ചാര്‍ജ് ലിന്റാ ദാനിയേല്‍,  സീനിയര്‍ അസിസ്റ്റന്റ്.സൂസന്‍ വി ജോര്‍ജ്ജ്, സ്റ്റാഫ് സെക്രട്ടറി റിബേക്ക എം ഐ. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.



Post a Comment

0 Comments