Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തിൽ ശബരിമല തീർത്ഥാടകർക്ക് പരിക്കെറ്റു



നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാർ ഇടിച്ചു കയറി 5 പേർക്ക് പരിക്കെറ്റു. പാലാ തൊടുപുഴ റോഡിൽ ഐകൊമ്പി ന് സമീപം ആയിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്. പരുക്കേറ്റ കർണാടക സ്വദേശികളായ 7 വയസ്സുകാരി ഉൾപ്പെടെ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാർ ( 33 ) യല്ലീഷ (28 ) വെങ്കിടേഷ് ( 40 ) നാരായണ സ്വാമി ( 55 ) ഹർഷിത ( 7 ) എന്നിവർക്കാണ് പരുക്കേറ്റത് . അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു. 




Post a Comment

0 Comments