പാലായിലെ വ്യാപാര സ്ഥാപനമായ അണ്ണന്‍സ് മൊബൈല്‍സില്‍ മോഷണം നടത്തിയ ആളെ പാലാ പോലീസ് പിടികൂടി. ഇടുക്കി സ്വദേശിയാണ് മോഷ്ടാവ്. ഇയാള്‍ക്ക് 40 വയസ് പ്രായമുണ്ട് .മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വിറ്റതായി ഇയാള്‍ പറയുന്നു.പാലാ എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 13 നാണ്മോഷണംനടന്നത്.





0 Comments