അന്തരീക്ഷ താപനിലയില്‍ കുറവ് വന്നതോടെ കേരളത്തില്‍ തണുപ്പ് വര്‍ധിക്കുന്നു. മഞ്ഞണിഞ്ഞ പ്രഭാതങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാത്രമല്ല നാട്ടിന്‍ പുറങ്ങളിലും തണുപ്പേറിയിട്ടുണ്ട് ഹൈറേഞ്ച് മേഖലയില്‍ താപനില 10 ഡിഗ്രിയില്‍ താഴെയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. പകല്‍ ചൂടു കൂടുമ്പോഴും രാത്രിയിലെ തണുപ്പ് ഡിസംബറിന്റെ അവസാന ദിവസങ്ങളില്‍ കുളിരലചാര്‍ത്തുകയാണ്.





0 Comments