പാലാ നഗരസഭയില്‍ ഭരണം ആര്‍ക്കെന്നുള്ള ചോദ്യത്തിനുത്തരം കണ്ടെത്താന്‍ സ്വതന്ത്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനസഭ. 13, 14, 15 വാര്‍ഡുകളിലെ വോട്ടര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ജനസഭ ചേര്‍ന്നത്. എല്‍ഡിഎഫാണോ യുഡിഎഫാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ജനസഭയുടെ തീരുമാനപ്രകാരം പ്രഖ്യാപിക്കുമെന്ന് ബിനുപുളിക്കക്കണ്ടം.





0 Comments