Breaking...

9/recent/ticker-posts

Header Ads Widget

ആര്‍ക്കും ഭൂരിപക്ഷമില്ലാതെ പാലാ നഗരസഭ



ആര്‍ക്കും ഭൂരിപക്ഷമില്ലാതെ പാലാ നഗരസഭ.  LDF ന് 12 ഉം, UDF നും പത്തും സീറ്റുകള്‍ ലഭിച്ചപ്പോള്‍ 4 സീറ്റുകള്‍ സ്വതന്ത്രര്‍ നേടി. ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രകൂട്ടായ്മയുടെ നിലപാടുകള്‍ നിര്‍ണ്ണായകമാകും.



Post a Comment

0 Comments