പാലായില്‍ തദ്ദേശ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം. പാലായില്‍ ജൂബിലി ആഘോഷങ്ങള്‍ക്കു തടസ്സമുണ്ടാവാതിരിക്കുന്നതിനാണ് നഗരസഭയിലെ പ്രചരണ സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത്. കുരിശ് പള്ളി ജംഗ്ഷനില്‍ കൊട്ടിക്കലാശം നടക്കുന്നത് ജൂബിലി കപ്പേളയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് തടസ്സമാവാതിരിക്കാനാണ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ Dysp K സദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനമെടുത്തത്.


.webp)


0 Comments