ഏറ്റുമാനൂർ കൊച്ചു പല്ലാട്ട് കെ.എൻ. ഭാസ്ക്കരൻനായർ (ബാബു-78)അന്തരിച്ചു. (റിട്ട. ടൗൺ പ്ലാനിംഗ് സീനിയർ സൂപ്രണ്ട് ) സീനിയർ സിറ്റിസൺസ് വെൽ ഫെയർ അസോസിയേഷൻ , കെ .എസ് .എസ്.പി യു,ഏറ്റുമാനൂർ എൻ.എസ് എസ്.കരയോഗം തുടങ്ങിയ സംഘടനകളിൽ ഭാരവാഹികളായിരുന്നു. ഭാര്യ: ശാന്തകുമാരിയമ്മ (റിട്ട. വാട്ടർ അതോറിട്ടി ,കോട്ടയം) കുടമാളൂർ പോത്തടി പറമ്പിൽ (പാർവ്വതി മന്ദിരം ) കുടുംബാഗം .മക്കൾ: നീതു ബി. നായർ ,( പി .ബ്ളിയു .ഡി. ബിൽഡിംഗ് ഡിവിഷൻ കോട്ടയം) നമിത .ബി.നായർ (ദുബായ്) ,മരുമക്കൾ: പി.ആർ .അനിൽകുമാർ (ജി.എം ഓഫീസ് ബി.എസ്.എൻ.എൽ കോട്ടയം) ,വിനീത് വിശ്വനാഥൻ (ദുബായ്) സംസ്ക്കാരം ചൊവ്വാഴ്ച്ച 30/12/25) വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭൗതിക ശരീരം രാവിലെ11 ന് വീട്ടിൽ ഏത്തിക്കും




0 Comments