കിടങ്ങൂര്‍ പിറയാറ്റ് വാര്യത്ത് പി.ആര്‍. കൃഷ്ണവാര്യര്‍ (87) നിര്യാതനായി. സമസ്ത കേരള വാര്യര്‍ സമാജത്തില്‍ ദീര്‍ഘകാലം കേന്ദ്ര പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, കോട്ടയം ജില്ലാ പ്രസിഡണ്ട്, തീര്‍ത്ഥം മുഖ്യ പത്രാധിപര്‍, എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. മുന്‍ RSS മീനച്ചില്‍ താലൂക്ക് സംഘചാലക് ആയിരുന്നു. കോട്ടയം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ആയി സേവനമനുഷ്ഠിച്ച് കോട്ടയത്തു നിന്നും വിരമിച്ചു. സംസ്‌ക്കാരം നാളെ (24/12/2025 ബുധന്‍) പകല്‍ 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.




0 Comments