Breaking...

9/recent/ticker-posts

Header Ads Widget

കൊട്ടിക്കലാശം ഞായറാഴ്ച നടക്കും



തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പ്രചരണ പ്രവര്‍ത്തനങ്ങളുടെ കൊട്ടിക്കലാശം ഞായറാഴ്ച നടക്കും.  വാഹനങ്ങളിലൂടെയുള്ള അനൗണ്‍സ്‌മെന്റ്കളും വാഹന പ്രചരണ പര്യടനങ്ങളും ഞായറാഴ്ച സമാപിക്കും. LDF, UDF, NDA മുന്നണികള്‍ നടത്തിയ ശക്തമായ പ്രചരണത്തിന് സമാപനം കുറിച്ച് പ്രകടനങ്ങള്‍ നടക്കും. ഓരോ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വീട്ടുകള്‍ കയറിയിറങ്ങി സ്ലിപ്പുകള്‍ നല്‍കി വോട്ടഭ്യര്‍ത്ഥിക്കുന്നതോടെപ്പം പ്രചരണ ഗാനങ്ങളും അനൗണ്‍സ് മെന്റും ശബ്ദമുഖരിതമാക്കിയ പ്രചരണമാണ് സമാപിക്കുന്നത്. തിങ്കളാഴ്ച ഒരു ദിവസത്തെ നിശ്ശബ്ദ പ്രചരണത്തിനു ശേഷം ചെവ്വാഴ്ച വിധിയെഴുത്തിനായി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലെത്തും.



Post a Comment

0 Comments