കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഭേവാലയത്തില്‍ കുടുംബ നവീകരണ ധ്യാനവും അമലോല്‍ഭവ മാതാവിന്റെ തിരുനാളും ഡിസംബര്‍ എട്ടു മുതല്‍ 8 മുതല്‍ 14 വരെ തീയതികളില്‍ നടക്കും. തിരുനാളാഘോഷത്തിന് മുന്നോടിയായുള്ള വിളംബര പ്രാര്‍ത്ഥന റാലി ഞായറാഴ്ച നടന്നു. പള്ളി വികാരി ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍, കൈക്കാരന്മാരായ തോമസ് ജോസഫ് എറി കാട്ടുമ്യാലില്‍, ടോമി തോമസ് തേക്കുംകാട്ട് ചെരുവില്‍, തിരുനാള്‍ പ്രസുദേന്തിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി


.webp)


0 Comments