തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിലവര്‍ധന ചര്‍ച്ചയായിട്ടില്ലെങ്കിലും പച്ചക്കറി വാങ്ങാന്‍ കടകളിലെത്തുന്നവരുടെ കൈ പൊള്ളുന്ന സ്ഥിതിയാണ്. പതിവുപോലെ ഇതരസംസ്ഥാനങ്ങളിലെ കാലം തെറ്റി പെയ്യുന്ന മഴയും മറ്റ് കാലാവസ്ഥ വ്യതിയാനങ്ങളും കൃഷിനാശത്തിന് കാരണമായതാണ് വില വര്‍ദ്ധിക്കാനിടയാക്കിയത്. വിപണിയില്‍ തക്കാളിക്ക് 80 രൂപയും മുരിങ്ങക്കായക്ക് 400 രൂപയും ആണ് വില നല്‍കേണ്ടി വരുന്നത്.





0 Comments