നായര്‍ സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 149-ാം ജയന്തിയാഘോഷം നടന്നു. ആചാര്യ സ്മരണയില്‍ പെരുന്നയിലെ NSS ആസ്ഥാനത്തെ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. മുന്‍ MG യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ സിറിയക് തോമസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.





0 Comments