SNDP യോഗം കുമ്മണ്ണൂര്‍ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തില്‍ 27-ാമത് ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം നടന്നു. രാവിലെ വിനോദ് തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ കലശപൂജയും ഗുരുപൂജയും നടന്നു. മുതിര്‍ന്ന ശാഖാ അംഗം കെ.ആര്‍. രാജു. പതാക ഉയര്‍ത്തി തുടര്‍ന്ന് സര്‍വ്വൈശ്വര്യ പൂജയും നടന്നു. പൊതുസമ്മേളനം SNDP യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ OM സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.





0 Comments