Breaking...

9/recent/ticker-posts

Header Ads Widget

അമയന്നൂരില്‍ പട്ടാപ്പകല്‍ കാട്ടുപന്നി




അമയന്നൂരില്‍ പട്ടാപ്പകല്‍  കാട്ടുപന്നിയെ കണ്ടത് നാട്ടുകാരില്‍ ആശങ്കയുയര്‍ത്തി. ഇല്ലിമുകളേല്‍ തപസ്യയില്‍ റിട്ട. കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ ഇ.കെ. നാണപ്പന്റെ വീടിന് സമീപമാണ് പകല്‍ 11 മണിയോടെ കാട്ടുപന്നിയെ കണ്ടത്. ഒറ്റയ്‌ക്കെത്തിയ കൂറ്റന്‍ കാട്ടുപന്നി പ്രദേശത്ത് മേഞ്ഞുനടക്കുകയായിരുന്നു. ജനവാസമേഖലയില്‍ പകല്‍ സമയത്ത് കാട്ടുപന്നിയെ കണ്ടത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.





.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍