Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറ്റില്‍ വീണയാളെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളും സിസ്റ്റര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.



മീനച്ചിലാറ്റില്‍ വീണയാളെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളും സിസ്റ്റര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലെ സിസ്റ്റര്‍മാരും വിദ്യാര്‍ത്ഥിനികളും ചേര്‍ന്നാണ് കോളേജ് ഹോസ്റ്റലിന് സമീപമുള്ള കടവില്‍ വീണ അപസ്മാര ബാധിതനായ വ്യക്തിയെ രക്ഷപ്പെടുത്തിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ പ്രവീണ, സിസ്റ്റര്‍ അമല്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ടാം സെമസ്റ്റര്‍ ബി.എസ്.സി. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളായ അക്‌സ മറിയം, ആര്‍ച്ച മോഹന്‍, അഷിത മാത്യു, നര്‍ത്തന ഷാജി, സോനാ സേവിയര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.







Post a Comment

0 Comments