കുറിഞ്ഞി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 3-ാമത് ഭാഗവത സപ്താഹ യജ്ഞവും രോഹിണി മഹോത്സവവും 21 മുതല്‍ 28 വരെ നടക്കും. ഭാഗവതസുരഭി അഡ്വ. വി.എം. കൃഷ്ണകുമാര്‍ യജ്ഞാചാര്യനാകും. പി.എം. കേശവന്‍ നമ്പൂതിരി പിലാത്തറ, കോറമംഗലം സുബ്രഹ്‌മണ്യന്‍ നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരാകും.





0 Comments