ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര അമ്പാടിയില്‍ ( മുക്കുടിയില്‍ ) നാണപ്പന്‍ നായര്‍ എം.കെ (84- വിമുക്ത ഭടന്‍ ) നിര്യാതനായി.സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍.
ഭാര്യ: പരേതയായ പത്മാവതിയമ്മ (തിരുവിഴ വടക്കേ മഠത്തില്‍ കുടുംബാംഗം). മക്കള്‍ : ബിന്ദുമോള്‍, ബിജു എന്‍ (എംപ്ലോയ്‌മെന്റ് ഓഫീസര്‍, കരിയര്‍ ഗൈഡന്‍സ് ബ്യൂറോ, എം.ജി യൂണിവേഴ്സിറ്റി)
മരുമക്കള്‍ : ഗോപകുമാര്‍ ( റിട്ടയേര്‍ഡ് വില്ലജ് ഓഫീസര്‍.), അശ്വതി ബിജു ( അധ്യാപക സഹകരണ ബാങ്ക് ഏറ്റുമാനൂര്‍ ).
മരുമക്കള്‍ : ഗോപകുമാര്‍ ( റിട്ടയേര്‍ഡ് വില്ലജ് ഓഫീസര്‍.), അശ്വതി ബിജു ( അധ്യാപക സഹകരണ ബാങ്ക് ഏറ്റുമാനൂര്‍ ).

0 Comments