ഇടതു സഹയാത്രികന്‍ റെജി ലൂക്കോസ് BJP യില്‍ ചേര്‍ന്നു. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു നിരീക്ഷകന്‍ എന്ന നിലയില്‍ ശക്തമായ വാദമുഖങ്ങള്‍ അവതരിപ്പിച്ചിരുന്ന റെജി ലൂക്കോസ് അപ്രതീക്ഷിതമായാണ് BJPയിലെത്തുന്നത്. കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ സ്വദേശിയാണ്. മാധ്യമ രംഗത്ത് സജീവമായിരുന്ന റെജി ലൂക്കോസ് CPM നയങ്ങളുടെ ശക്തനായ വക്താവായാണ് ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്. BJP സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ റെജി ലൂക്കോസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.




0 Comments