ഫ്രാങ്കോ മുളയ്ക്കല്‍ കേസുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിന് സര്‍ക്കാരിനോട് നന്ദി പറഞ്ഞ് സിസ്റ്റര്‍ റാണിറ്റ്. കേസിലെ അതിജീവിതയായ സിസ്റ്റര്‍ റാണിറ്റിനും മറ്റ് സിസ്റ്റര്‍മാര്‍ക്കും കേസ് തുടര്‍ന്ന് നടത്താന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസികൂട്ടറെ നിയമിക്കണമെന്ന് സിസ്റ്റര്‍ റാണിറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.





0 Comments