ഇല്ലിക്കല്‍കല്ലില്‍ വാഹനാപകടം. ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ചോനമല വളവില്‍ ബ്രേക്ക് നഷ്ട്ടപെട്ട വാഹനം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. തിരുവല്ലയില്‍ നിന്നും ഇല്ലിക്കല്‍കല്ല് കാണാന്‍ എത്തിയ ആളുകള്‍ സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ശനിയാഴ്ച ഉച്ചയോടെ ആണ് സംഭവം.





0 Comments