കിടങ്ങൂര്‍ പഞ്ചായത്ത് സഹകരണ ബാങ്ക്, ഗോള്‍ഡന്‍ ക്ലബ്ബ് , ജേസീസ് മൈക്രോ ലാബ് അയര്‍ക്കുന്നം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച കിടങ്ങൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ നടക്കും. ഞായറാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കുന്ന ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍ , ബി.പി. കൊളസ്േ്രടാള്‍ എന്നിവ സൗജന്യമായി പരിശോധിക്കും. മറ്റുള്ള ടെസ്റ്റുകള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.





0 Comments