Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടന്നു.



പാലാ നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണായി  പ്രിന്‍സി സണ്ണി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായി രജിത പ്രകാശ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി ബിജു വരിക്കാനി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി ടോണി തൈപ്പറമ്പില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായി ജിജി ബൈജു കൊല്ലംപറമ്പില്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 ഇന്ന് തെരഞ്ഞെടുപ്പു നടന്ന 5 സ്ഥാനങ്ങളില്‍ 4 ലും UDF വിജയിച്ചു. പ്രതിപക്ഷത്തു നിന്നും LDF കേരള കോണ്‍ഗ്രസ് Mലെ ജിജി ബൈജുവിന് മാത്രമാണ്  സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ പദവി ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ പാലാ DEO സത്യപാലന്‍ വരണാധികാരിയായിരുന്നു.


Post a Comment

0 Comments