ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നാലര വര്‍ഷക്കാലത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാഗ്ദാനം ചെയ്തിരുന്ന വികസന ക്ഷേമ പ്രവര്‍ത്തന ങ്ങളില്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചതായി ഏറ്റുമാനൂര്‍ MLAയും സഹകരണ തുറമുഖ ദേവസ്വം മന്ത്രിയുമായ VN വാസവന്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പച്ചാണ് സമാനതകളില്ലാത്ത നേട്ടം കൈവരിച്ചതെന്നും VNവാസവന്‍ പറഞ്ഞു.





0 Comments