ബിജെപി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മകരവിളക്ക് ദിനത്തില്‍ ഏറ്റുമാനൂര്‍ പടിഞ്ഞാറേ ഗോപുര നടയില്‍ ദീപം തെളിയിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഭദ്രദീപ പ്രകാശനം നടത്തി. ബിജെപി മുനിസിപ്പല്‍ കമ്മിറ്റി നേതാക്കളായ ടി.ആര്‍ രാജേഷ്, സാബു അനില്‍ ഏറ്റുമാനൂര്‍ സരിന്‍ കെ അപ്പുക്കുട്ടന്‍ താരാ സുരേഷ് രശ്മി ശ്യാം വേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments