Breaking...

9/recent/ticker-posts

Header Ads Widget

സോളാര്‍ വഴിയോര വിളക്കുകള്‍ നോക്കുകുത്തിയായി മാറുന്നു.



പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ സോളാര്‍ വഴിയോര വിളക്കുകള്‍ നോക്കുകുത്തിയായി മാറുന്നു. പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെയുള്ള ഭാഗത്തെ  സോളാര്‍ ലൈറ്റുകള്‍ ആണ് പ്രവര്‍ത്തനം നിലച്ചത്. കോടികള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ ലൈറ്റുകളാണ് പ്രവര്‍ത്തന രഹിതമായത്.



Post a Comment

0 Comments