Breaking...

9/recent/ticker-posts

Header Ads Widget

ചമ്രവട്ടത്ത് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം



കിടങ്ങൂര്‍ ചമ്രവട്ടത്ത് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം നടന്നു. രാവിലെ അഭിഷേകം, പുഷ്പാഭിഷേകം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു . പ്രസാദമുട്ടും ഉണ്ടായിരുന്നു. വൈകീട്ട് വിശേഷാല്‍ ദീപാരാധനയും നടന്നു.



Post a Comment

0 Comments