Breaking...

9/recent/ticker-posts

Header Ads Widget

കോഴിയിറച്ചിക്ക് ഇതര സംസ്ഥാന കച്ചവടക്കാര്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായി ആക്ഷേപം.

                                         


കോഴിയിറച്ചിക്ക് ഇതര സംസ്ഥാന കച്ചവടക്കാര്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായി ആക്ഷേപം. 150 രൂപയില്‍ താഴെ വില്‍പന നടത്തേണ്ട കോഴിയിറച്ചിക്ക് 180 രൂപ വരെ വില ഉയര്‍ത്തുന്നത് അന്യ സംസ്ഥാന ലോബിയാണെന്നും, വിലവര്‍ധന തടയാന്‍ അടിയന്തിര നടപടികള്‍ വേണമെന്നും ചിക്കന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു.





Post a Comment

0 Comments