പാലാ നഗരസഭയില്‍ ഹരിതകര്‍മ്മ സേന അംഗങ്ങളുടെ കൂട്ടായ്മയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പാലാ നഗരസഭയും KSWMP യും സംയുക്തമായാണ് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം നിര്‍വഹിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മായ രാഹുല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം, ടോണി തൈപറമ്പില്‍, ബിജു വരിക്കാനി, ലിസികുട്ടി മാത്യു, സെബാസ്റ്റ്യന്‍ ജെ പനക്കല്‍, സനില്‍ രാഘവന്‍, ടോമിന്‍ വട്ടമല, എന്നിവര്‍ സംസാരിച്ചു.





0 Comments