Breaking...

9/recent/ticker-posts

Header Ads Widget

KSRTC ബസ് വയോധികനെ ഇടിച്ചു വീഴ്ത്തി.



പാലായില്‍ KSRTC ബസ് വയോധികനെ ഇടിച്ചു വീഴ്ത്തി. കൊട്ടാരമറ്റം ബസ് സ്റ്റാന്റിലാണ് അപകടം നടന്നത്.ആര്‍.സി ക്യാന്‍സലായ കെഎസ്ആര്‍ടിസി ബസ് അലക്ഷ്യമായി ഓടിച്ചപ്പോഴാണ് അപകടമുണ്ടായത്. 

പാലാ വൈക്കം റൂട്ടില്‍ സര്‍വീസ് എന്ന ബസ്സ് ആണ് അപകടം ഉണ്ടാക്കിയത്.സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വാദിച്ചെങ്കിലും സ്വകാര്യ ബസിലെ കാമറയില്‍ പതിഞ്ഞ അപകട ദൃശ്യത്തില്‍ കെഎസ്ആര്‍ടിസി  ബസ്സാണ് അപകടത്തിനു കാരണമായതെന്ന് വ്യക്തമായി.


Post a Comment

0 Comments