കേരള നെറ്റ് ബോള്‍ അസോസിയേഷന്റെ സംസ്ഥാനതല നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പാലായില്‍ തുടക്കമായി. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്റെയും കോട്ടയം ജില്ല നെറ്റ് ബോള്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണ് സംസ്ഥാന തല നെറ്റ് ബോള്‍ ഫാസ്റ്റ് 5, മിക്‌സഡ് മത്സരങ്ങള്‍ നടക്കുന്നത്. 14 ജില്ലകളില്‍ നിന്നായി 450 ഓളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.





0 Comments