കോടിമത ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്കു മഹോത്സവവും പടിപൂജയും നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടു മന നാരയണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താ ഹയജ്ഞം ജനുവരി 18 മുതല്‍ 25 വരെ നടക്കും ദേശമംഗലം ഓംകാരാശ്രമ മഠാധിപതി സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ യജ്ഞാചാര്യനായിരിക്കും.





0 Comments