Breaking...

9/recent/ticker-posts

Header Ads Widget

ഹൃദ്രോഗ ചികിത്സാവിഭാഗത്തില്‍ പൊടിപിടിച്ചു



പാല ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാവിഭാഗത്തില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന്  ആവശ്യമുയരുന്നു.  ഇവിടെ ഉണ്ടായിരുന്ന കാര്‍ഡിയോളജിസ്റ്റുകളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ പരിശോധന ഉപകരണങ്ങളും കെട്ടിടവും പൊടിപിടിച്ചു കിടക്കുകയാണ്. ഹൃദ്രോഗ ചികിത്സാ വിഭാഗം പുനരാരംഭിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.



Post a Comment

0 Comments