രാക്കുളി തിരുന്നാളാഘോഷത്തിന് പാലാ ഒരുങ്ങുന്നു. തിരുനാളാഘോഷത്തിന് തുടക്കം കുറിച്ച് പാലാ കത്തീഡ്രലില്‍ കൊടിയേറ്റ് നടന്നു. വികാരി ഫാദര്‍ ജോസ് കാക്കല്ലില്‍ കൊടിയേറ്റിന് കാര്‍മ്മികത്വം വഹിച്ചു. ജനുവരി 5 ന് ഉച്ചകഴിഞ്ഞ് 3.30 ന് തിരുസ്വരൂപ പ്രതിഷ്ഠ നടക്കും.





0 Comments