Breaking...

9/recent/ticker-posts

Header Ads Widget

മകന് നീതിതേടി ശബരിമലയിലേയ്ക്ക് പിതാവിന്റെ കാല്‍നടയാത്ര



മകന് നീതിതേടി തൃശ്ശൂര്‍ വള്ളത്തോള്‍ നഗറില്‍ നിന്ന് കാല്‍നടയായി ശബരിമല ദര്‍ശനം നടത്തുകയാണ് ഒരച്ഛന്‍. സ്‌കൂളില്‍ വീണ് ഗുരുതരമായി പരിക്കേറ്റ 4ാം ക്ലാസ് കാരന്‍ ആയ തന്റെ മകന് വേണ്ടിയാണ് വെട്ടിക്കാട്ടിരി താഴപ്ര സ്വദേശിയായ സുനിലിന്റെ വേറിട്ട ശബരിമലയാത്ര. യാത്രയുടെ ഭാഗമായി ശനിയാഴ്ച സുനില്‍ പാലാ പൂവരണി ക്ഷേത്രത്തില്‍ എത്തി.




Post a Comment

0 Comments