Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് മേരീസ് ജിഎച്ച്എസ്എസില്‍ സര്‍ഗോത്സവം 2k26 അരങ്ങേറി



പാലാ സെന്റ് മേരീസ് ജിഎച്ച്എസ്എസിലെ കലാപ്രതിഭകളുടെ നേതൃത്വത്തില്‍ സര്‍ഗോത്സവം 2k26 അരങ്ങേറി. സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കണ്ടം  നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യു ജോസ് അധ്യക്ഷത വഹിച്ചു.  പിടിഎ പ്രസിഡണ്ട് പാട്രിക് ജോസഫ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സിസ്റ്റര്‍ ഹൈമ  സ്വാഗതമാശംസിച്ചു.   സിസ്റ്റര്‍ സിസ്സി  നന്ദി രേഖപ്പെടുത്തി.



Post a Comment

0 Comments