Breaking...

9/recent/ticker-posts

Header Ads Widget

കലാഗ്‌നി കലോത്സവത്തിന് തുടക്കമായി.



കലാഗ്‌നി കലോത്സവത്തിന് അരുവിത്തുറ ജോര്‍ജ് കോളേജില്‍ തുടക്കമായി. മൂന്നു വേദികളിലായി 50 പരം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത് .കലാഗ്‌നിയുടെ ഉദ്ഘാടനം  കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ് നിര്‍വഹിച്ചു. കോളേജ് ബര്‍സാര്‍ റവ ഫാ.ബിജു കുന്നയ്ക്കാട്ട്,കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍,യൂണിയന്‍ സ്റ്റാഫ് കോഡിനേറ്റര്‍ ഡോ തോമസ് പുളിക്കല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആദില്‍ ബഷീര്‍ , ആര്‍ട്‌സ് ക്ലബ്ബ് സെക്കട്ടറി ഖദീജസുഹ,വൈസ് ചെയര്‍പേഴ്‌സണ്‍ അഞ്ജലീനാ തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments