പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 105-ാം വാര്‍ഷികാഘോഷം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്നു. സമ്മേളനം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ് ബിന്‍ പുത്തന്‍പുര അധ്യക്ഷയായിരുന്നു. രൂപത വികാരി ജനറാള്‍ റവ ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് മുഖ്യ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നിര്‍വഹിച്ചു.





0 Comments