പാലാ നഗരസഭയിലെ UDF കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി . UDF മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന യോഗം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍, മാണി.സി.കാപ്പന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഡോ സിറിയക് തോമസ്, പിസി തോമസ്, ജോസഫ് വാഴക്കന്‍, ടോമി കല്ലാനി, അപു ജോണ്‍, ഇ ജെ ആഗസ്തി കുര്യാക്കോസ് പടവന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു, വൈസ് ചെയര്‍പേഴ്‌സണ്‍ മായ രാഹുല്‍, ജോര്‍ജ് പുളിങ്കാട് , ജോസ് മോന്‍ മുണ്ടക്കല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.





0 Comments