മീനച്ചില്‍ പഞ്ചായത്തിലെ കൊച്ചുകൊട്ടാരം  കുടിവെള്ള പദ്ധതിയുടെ  നിര്‍മ്മാണ ഉദ്ഘാടനം മാണി.സി.കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.